HOMAGEപത്താം ക്ലാസ് കഴിഞ്ഞ് അച്ഛനെ കള്ളു കച്ചവടത്തില്‍ സഹായിക്കാന്‍ ഇറങ്ങിയ മകന്; ഗുരുദേവ ദര്‍ശനം പിടിവളളിയായപ്പോള് സ്നേഹം പ്രകൃതിയോടായി; മരം നട്ടും കാട്ടു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കിയ ധന്യത; മലയിലെ പാറകള്‍ക്കിടയില്‍ കുഴിതീര്‍ത്ത് പക്ഷികള്‍ക്കും പ്രാണികള്‍ക്കും ദാഹനീര് നല്കിയ പച്ചയായ മനുഷ്യന്; കല്ലൂര്‍ ബാലന് ഓര്മയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 12:59 PM IST